ഒല്ലൂർ: മരത്താക്കര മൊയലൻ ജോർജ് മകൻ ജോഷി (62) നിര്യതനായി. ഭാര്യ: ജോളി, അമ്മ: ആനി. മക്കൾ: റെഫി, റോസ്‌മോൾ. മരുമക്കൾ: ലിജി താണിക്കൽ, ബിജു വർഗ്ഗീസ് തടത്തേൽ.