തൃപ്രയാർ: ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ മഹാനവമി വിജയദശമി മഹോത്സവം 16 മുതൽ 19 വരെ നടക്കും. 16 ന് വൈകീട്ട് ആറിന് ഗ്രന്ഥം വെയ്പ്പും,19 ന് രാവിലെ 10 ന് ഗ്രന്ഥം എടുക്കുകയും ചെയ്യും.18ന് മഹാനവമി ദിനത്തിൽ രാവിലെ 9 ന് സർഗ കലാവിദ്യാലയം അവതരിപ്പിക്കുന്ന സംഗീതാർച്ചന. 19 വിജയദശമി ദിനത്തിൽ രാവിലെ 9 ന് കാളിന്ദി നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ എന്നിവ നടക്കും. . . .