ചാവക്കാട്: തിരുവത്ര മുട്ടിൽ താണിശ്ശേരി കുഞ്ഞുകുട്ടൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: വിനോദൻ (ദുബായ്), ജയ. മരുമക്കൾ: മല്ലിക, രവീന്ദ്രൻ.