പുതൂർക്കര: ഒല്ലൂർ ഗവ. സ്‌കൂൾ റിട്ട. അദ്ധ്യാപകൻ പടിഞ്ഞാറൂട്ട് ഗോപാലമേനോൻ (87) നിര്യാതനായി. ഭാര്യ: കോമ്പിയിൽ സരസ്വതി(റിട്ട. അദ്ധ്യാപിക വിവേകോദയം സ്‌കൂൾ). മക്കൾ: വിമല, അനിത, സുനിൽകുമാർ. മരുമക്കൾ: ശശികുമാർ, മുരളീധരൻ, പ്രിയ.