subhadra
സുഭദ്ര

തൃശൂർ: പൊങ്ങണംകാട് പുന്നയ്ക്കൽ പരേതനായ ബാലൻ്റെ ഭാര്യ സുഭദ്ര(83) നിര്യാതയായി. മക്കൾ: ഗോപി(എൻജിനീയർ), രുഗ്മിണി, ഷൈല, ബാബു(എയർഫോഴ്സ്). മരുമക്കൾ: സീന, ചന്ദ്രൻ, വിജയൻ, സുനിത.