തളിക്കുളം: ഹാഷ്മി നഗർ കൊടുവത്തു പറമ്പിൽ ചെറു കണ്ഠൻ മകൻ വേലായുധൻ (77) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: വിമൽജ, വിജിത്ത്, വിജി. മരുമക്കൾ: മണികണ്ഠൻ, അപർണ, ഷിജു.