raghavan
ഡോ. പി വി രാഘവൻ

ഇരിങ്ങാലക്കുട: റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ ഇരിങ്ങാലക്കുട പുറ്റിങ്ങൽ റോഡ് വൈരാട്ടിൽ പാപ്പുകുട്ടി മകൻ ഡോ. പി വി രാഘവൻ നിര്യാതനായി. മക്കൾ: വി.ആർ. മധു (ഇരിങ്ങാലക്കുട വിശ്വഹിന്ദു പരിഷത്ത് ജില്ല ട്രഷറർ), വി.ആർ. മഞ്ജു. മരുമക്കൾ: ബാബു, ദിവ്യ മധു. ഭാര്യ: ഹൻസ (കെ.എസ്.ഇ.ബി റിട്ട. സീനിയർ അസിസ്റ്റന്റ്).