ചേർപ്പ്: വെങ്ങിണിശേരി ചുള്ളി പറമ്പിൽ മുരളീധരൻ ഭാര്യ വിനയ (53) നിര്യാതയായി. തൃശൂർ സി.എം.എസ്.ഹയർ സെക്കണ്ടറി സ്‌ക്കൂൾ അധ്യാപികയാണ്. സംസ്‌ക്കാരം നടത്തി. മക്കൾ: മാനസി, നീരജ്.