seminar
അന്താരാഷ്ട്ര ഓപ്പൺ കരാട്ടെ സെമിനാർ

ചാവക്കാട്: നിഹോൺ ഷോട്ടോകാൻ കരാട്ടെ സെക്കൻഡ് അന്താരാഷ്ട്ര ഓപ്പൺ കരാട്ടെ സെമിനാർ ചാവക്കാട് വ്യാപാര ഭവനിൽ നടന്നു. ഷോട്ടോകാൻ കരാട്ടെ ഇന്റർനാഷണൽ ട്രെയിനർ ഗ്രാൻഡ് മാസ്റ്റർ സൊക്കെ തക്കാഷി കിത്തഗാവ(ജപ്പാൻ) ട്രെയിനിംഗിന് നേതൃത്വം നൽകി. സെമിനാർ സംഘടിപ്പിച്ച മാസ്‌റ്റേഴ്‌സ് ഷിഹാൻ അരുൺ ദേവ്, സെൻസിമാരായ ഷിജിത്ത് രാമി, വിൻസെന്റ്, അനു, സുരേഷ് പൂക്കോട്ടിൽ, സന്തോഷ്, രജനി സന്തോഷ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.