yasodha
ചരമം യശോദ

കയ്പമംഗലം: കാളമുറി പടിഞ്ഞാറ് ഗ്രാമലക്ഷ്മിയിൽ താമസിക്കുന്ന ചക്കനാത്ത് പ്രകാശൻ ഭാര്യ യശോദ ( 69) നിര്യാതയായി. മക്കൾ: ഷീബ, വിജയലക്ഷ്മി, ഷിബു, ഷീജ. മരുമക്കൾ: ഷീജു, കണ്ണൻ, വിജിത, രാജേഷ്. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.