antony-83
ആന്റണി

അയ്യന്തോൾ: സജീവ കോൺഗ്രസ്സ് പ്രവർത്തകനായ കരേരകാട്ടിൽ ആന്റണി (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരി. മക്കൾ: ജോർജ്ജ്, ജോബി, ടെസ്സി. മരുമക്കൾ: ജിനി, തോമസ്.