saidu-muhammed
സെയ്തു മുഹമ്മദ്

വടൂക്കര: മുണ്ടോത്ത് വീട്ടിൽ അബ്ദുല്ല മകൻ സെയ്തു മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: കാക്കശ്ശേരി ഖദീജ. മക്കൾ: അബുൽ ഫസൽ (കോസ്‌മോ പ്ലാസ്റ്റ് ഷാർജ), അബുൽ ഫൈസി (ഡാർവിഷ് ബിൻ അഹമ്മദ് അബുദാബി), അബുൽ അഫ്‌സൽ (എഡിസി ബി ദുബായ്). മരുമക്കൾ: ഫാത്തിമ നസ്രിൻ, ഷനിത കെ ഷംസുദീൻ (മോഡൽ സ്‌കൂൾ അബുദാബി), ഫെമ ഈസ.