elsy-74
എൽസി

എറവ്: എറവ്:ടി.എഫ്.എം.സ്‌ക്കൂളിനടുത്ത് കുന്നൻ അന്തോണി ഭാര്യ എൽസി (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലിറ്റോൺ, ബെന്നി. മരുമക്കൾ: സ്റ്റാലി, ജീന.