paul-64
പോൾ

കൊടുങ്ങല്ലൂർ: മതിലകം ഫെറിറോഡിൽ ചേലിയക്കര പരേതനായ ജോസഫിന്റെ മകൻ പോൾ (64) നിര്യാതനായി. സംസ്‌ക്കാരം ഒക്ടോബർ 21 ഉച്ചയ്ക്ക് രണ്ടിന് മതിലകം സെന്റ് ജോസഫ്‌സ് ലാറ്റിൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: വിൻസി. മക്കൾ: പ്രബിൻ, വിബിൻ (ഇരുവരും ദുബൈ).