പുതുക്കാട്: സി.ഐ.ടി.യു കൊടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സദസ് സംസ്ഥാന സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.ആർ. പ്രസാദൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി ടി.എ. രാമകൃഷ്ണൻ, കെ.ബി. സുകുമാരൻ, പി. തങ്കം ടീച്ചർ, എ.വി. ചന്ദ്രൻ, പി.കെ. ശങ്കരനാരായണൻ, കെ.കെ. ഗോപി, അമ്പിളി ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു.