ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറ തേറാട്ടിൽ ദാമോധരൻ ഭാര്യ രുക്മിണി(81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മകൾ: പരേതൻ അനിൽ, ദാസൻ (ഐർലാൻഡ്), സന്തോഷ് (അബുദാബി). മരുമക്കൾ: ബിന്ദു, ഷെമി.