മുറ്റിച്ചൂർ: പടിയം അപ്പനാടത്ത് കുട്ടാപ്പു മകൻ കുഞ്ഞയ്യപ്പക്കുട്ടി (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മണി. മക്കൾ: ഹേമ, മഹേഷ്. മരുമകൾ: ശ്രീദേവി.