മണലൂർ: പുത്തനങ്ങാടി ചെറായി കുട്ടൻ മകൻ നാരായണൻ (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സത്യഭാമ. മക്കൾ: ഗീത, സജീവൻ, രജിത, അനിത, സാബു. മരുമക്കൾ: ശ്രീധരൻ, കുട്ടൻ, മുരളി, സ്മിത.