കാഞ്ഞാണി: കുന്നത്തുള്ളി പരേതനായ ബാലൻ പണിക്കൻ ഭാര്യ പത്മാവതി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയറാം (ഡി.സി.സി ജനറൽ സെക്രട്ടറി, തൃശൂർ), ശങ്കരനാരായണൻ, ഉണ്ണിക്കൃഷ്ണൻ (ഷാജി). മരുമക്കൾ: അജിത (പ്രധാനദ്ധ്യാപിക, പി ജെ.എം.എസ്.ജി.എൽ.പി സ്കൂൾ കണ്ടശ്ശാംകടവ്), ഉഷ, സുകന്യ (മണലൂർ പഞ്ചായത്ത് മുൻ മെമ്പർ).