santhikrishna-35
ശാന്തികൃഷ്ണ

ചേർപ്പ്: അമ്മാടം പാർപ്പക്കടവ് വടക്കേപുള്ളിൽ പരേതനായ നാരായണൻകുട്ടിയുടെ മകൾ ശാന്തികൃഷ്ണ (35) നിര്യാതയായി. സംസ്‌ക്കാരം നടത്തി.