paul
പോൾ

പുതുക്കാട്: അരിമ്പൂര് ചെവ്വൂക്കാരൻ പോൾ (78) നിര്യാതനായി. സംസ്‌കാരം ഒക്ടോബർ 23ന് വൈകീട്ട് മൂന്നിന് പുതുക്കാട് സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊച്ചുത്രേസ്സ്യ. മക്കൾ: ലിൻസി, ദീപ, ലോറൽ, ലിസ. മരുമക്കൾ: ടോണി, ജോജി, റോയ്, അരുൺ.