അന്തിക്കാട്: പഞ്ചായത്ത് ഓഫീസിന് കിഴക്ക് പള്ളിയിൽ ഗോപാലൻ മകൻ അഘോഷ് (46) പഞ്ചാബിൽ നിര്യാതനായി. സംസ്‌കാരം ഒക്ടോബർ 24ന് ഉച്ചതിരിഞ്ഞ് അന്തിക്കാട് മൂത്തേടത്ത് ശ്രീനിവാസന്റെ വീട്ടുവളപ്പിൽ. ഭാര്യ: ശ്രദ്ധ. മകൻ: അശ്വിൻ.