thanka
തങ്ക

പഴുവിൽ വെസ്റ്റ്: എസ് എൻ റോഡിന് സമീപം കിഴക്കൂട്ട് പരേതനായ ബാലൻ ഭാര്യ തങ്ക (85) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: മോഹനൻ, വിജയൻ (സെക്രട്ടറി, ചാഴൂർ സർവ്വീസ് സഹകരണ ബാങ്ക്), സോമസുന്ദരൻ, സജീവ്. മരുമക്കൾ: രേണുക, ജയലക്ഷ്മി, സവിത, ഹേമ.