elyamma
ഏല്യാമ്മ

മനക്കൊടി: അരിമ്പൂര് പാവറട്ടിക്കാരൻ ഔസേഫിന്റെ ഭാര്യ ഏല്യാമ്മ (എലിസബത്ത്-92) നിര്യാതയായി. മക്കൾ: ജോസ്, ഡേവീസ്, വർഗ്ഗീസ്, മേരി, പോൾ, പരേതരായ തോമസ്, റാഫേൽ. മരുമക്കൾ: റൂബി , റോസി, ജാൻസി, ഫ്രാൻസിസ്, ഷൈനി, ജാൻസി.