ramani
രമണി

വെങ്കിടങ്ങ്: താച്ചറമ്പിൽ കാർത്ത്യായനി അമ്മയുടെ മകളും പരേതനായ ബാലൻ മേനോന്റെ ഭാര്യയുമായ രമണി (71) ഡൽഹിയിൽ നിര്യാതയായി. സംസ്‌കാരം ഒക്ടോബർ 26ന് വീട്ടുവളപ്പിൽ. മക്കൾ: രഞ്ജിത്ത്, രാജേഷ്, രാജീവ്. മരുമക്കൾ: പ്രിയ, സുമിനി.