jaison
ജെയ്സൺ

മുല്ലശ്ശേരി: കണ്ണനായ്ക്കൽ പരേതനായ അന്തോണി മകൻ ജെയ്‌സൺ (54) നിര്യാതനായി. സംസ്‌കാരം ഒക്ടോബർ 25ന് രാവിലെ ഒമ്പതിന് വടക്കൻ പുതുക്കാട് പരി. കർമ്മലമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേയ്‌സി. മക്കൾ: ജെൻസി, ടിൻസി. മരുമക്കൾ: ജോഫി, അമൽ.