school-bus
സ്കൂൾ ബസിന്റെ താക്കോൽദാനം സി.എൻ. ജയദേവൻ എം.പി നിർവഹിക്കുന്നു

ചാവക്കാട്: തിരുവത്ര കുഞ്ചേരി ജി.എം.എൽ.പി സ്‌കൂളിന് എം.പിയുടെ ഫണ്ടിൽ നിന്ന് നൽകിയ സ്‌കൂൾ ബസിന്റെ താക്കോൽ ദാനം സി.എൻ. ജയദേവൻ എം.പി നിർവഹിച്ചു. നഗരസഭാ അദ്ധ്യക്ഷൻ എൻ.കെ. അക്ബർ അദ്ധ്യക്ഷനായി. സബൂറ ബക്കർ, എ.സി. ആനന്ദൻ, ഒ.കെ. സലിം, എം.എ. ജനാർദ്ദനൻ, കെ.ആർ. ആനന്ദൻ, എ.വി. അലികുട്ടി, പി. അബുബക്കർ, എ.എം. സതീന്ദ്രൻ, പി.എം. മുകുന്ദൻ, സ്‌കൂൾ പ്രധാനദ്ധ്യാപിക ടി.വി.ലിസി എന്നിവർ പ്രസംഗിച്ചു.