sivaraman
ശിവരാമൻ

കൊടകര : കൊപ്രക്കളം കൊട്ടാരത്ത് വീട്ടിൽ ശിവരാമൻ (70) നിര്യാതനായി. സംസ്‌കാരം ഒക്ടോബർ 26ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ദാക്ഷായണി. മക്കൾ : ജയൻ, രജനി, കണ്ണൻ. മരുമക്കൾ : രശ്മി, സുബ്രൻ, ദീപ.