shobhana
ശോഭന

കൊടുങ്ങല്ലൂർ: മേത്തല കാക്കനാട്ട്കുന്ന് വാലുപറമ്പിൽ പരേതനായ രാമന്റെ ഭാര്യ ശോഭന (67) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സിജി, ലിജി, സിമി. മരുമക്കൾ: രമേഷ്ബാബു, ഷിബു, വിനോദ്.