monica
മോനിക്ക

പെരുമാടൻ ലോനപ്പന്റെ (റിട്ട. കെ.എസ്.ഇ.ബി. അസി. എഞ്ചിനീയർ) ഭാര്യ മോനിക്ക (73) നിര്യാതയായി. സംസ്‌കാരം 26ന് വൈകീട്ട് നാലിന് കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പി.എ. ജോർജ്ജ് (സിൽവർ ഗ്രൂപ്പ്), പി.എൽ. മാർക്‌സ് (ബിസിനസ്), ലിസി ബാബു, സീന ഡേവീസ്.