ali-master
അലി മാസ്റ്റർ

മേത്തല: അഞ്ചപ്പാലം പടിഞ്ഞാറ് വശം ആനക്കോട്ട് കൊച്ചു മകൻ എ.കെ. അലി മാസ്റ്റർ (78) നിര്യാതനായി. റിട്ട. പോസ്റ്റ് മാസ്റ്ററായിരുന്നു. ഭാര്യ: കെ.എ. സുഹറാബി (സ്‌കൂൾ ടീച്ചർ). മക്കൾ: സലീം (സൗദി), ഷമീർ (സിംഗപ്പൂർ). മരുമക്കൾ: സഫ്‌ന സലിം, ഷാന ഷമീർ. സഹോദരങ്ങൾ: പരേതനായ അഡ്വ. എ.കെ. സെയ്തുമുഹമ്മദ്, കുഞ്ഞിബീവാത്തു, കൊച്ചുകദീജ. കബറടക്കം നടത്തി.