paul-mukkan
പോൾ മൂക്കൻ

അരിമ്പൂര് മൂക്കൻ ജോസഫിന്റെ മകൻ പോൾ (71) നിര്യാതനായി. റിട്ട. ആർ.ടി.ഒ. ആണ്. സംസ്‌കാരം നടത്തി. ഭാര്യ: ലിസി പോൾ. മക്കൾ: സജിത്ത് പോൾ (ഗ്രീൻലൈൻ ട്രാവൽസ്, ബെർജർ പെയിന്റ്‌സ്), സൗമ്യ ജോബി, സോണിയ പോൾസൺ. മരുമക്കൾ: വിനിത പാലോക്കാരൻ, ജോബി പുല്ലോക്കാരൻ, പോൾസൺ വാഴപ്പിള്ളി.