കരൂപ്പടന്ന: ഹൈസ്‌കൂൾ ജംഗ്ഷന് കിഴക്കുവശം അറക്കൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ബീവാത്തുമ്മ ( 98) നിര്യാതയായി. മക്കൾ: പരേതനായ ബീരാൻ, കുഞ്ഞുമുഹമ്മദ്, അബ്ദുൽ മജീദ് (റിട്ട. കെ.എസ്.ആർ.ടി.സി), പരേതയായ ഐഷാബി, മുഹമ്മദ് ഹുസൈൻ ( സൗദി അറേബ്യ), അബ്ദുൽ സലാം, മുഹമ്മദ് നജീബ്. മരുമക്കൾ: പരേതനായ കുഞ്ഞുമുഹമ്മദ്, ഐശു, കുഞ്ഞിപ്പാത്തു, സഫിയ, നദീറ, ജമീല, ഷാഹിദ.