അവിണിശ്ശേരി: കണ്ണനായ്ക്കൽ പാലിയേക്കര വീട്ടിൽ കൊച്ചപ്പു മകൻ ജോസ് (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഡെയ്‌സി. മക്കൾ: സിജോഷ്, സജോഷ്. മരുമക്കൾ: റോണിയ, സിനു.