balan-master
ബാലൻ മാസ്റ്റർ

വെള്ളാനി: ഊരാളത്ത് ബാലൻ മാസ്റ്റർ (75) നിര്യാതനായി. വി.എച്ച്.എസ്.എസ്. കാറളം റിട്ട. അദ്ധ്യാപകനായിരുന്നു. ഭാര്യ: മനോൻമണി. മകൾ: സായാഹ്ന. മരുമകൻ: നിതിൻ. സംസ്‌കാരം നടത്തി.