മുല്ലശ്ശേരി: മുല്ലശ്ശേരി വീട്ടിൽ പരേതനായ അപ്പു ഭാര്യ ലക്ഷ്മിക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം ഒക്ടോബർ 28ന് ഉച്ചക്ക് രണ്ടിന് മണലൂർ ശ്മശാനത്തിൽ. മക്കൾ: ദേവദാസ്, ജഗന്നിവാസ്, ഹരിഹരൻ, അനിൽകുമാർ, ലീന. മരുമക്കൾ: ശകുന്തള, ചന്ദ്രിക, ജിഷ, പ്രജിത, ശശിധരൻ.