bala
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഭഗിനി നിവേദിതയുടെ 151 -ാം ജന്മദിനം എം. തങ്കമണി ശ്രീക്യഷണ വിഗ്രഹത്തിൽ ഹാരമണിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഭഗിനി നിവേദിതയുടെ 151-ാം ജന്മദിനം ആഘോഷിച്ചു. എം. തങ്കമണി ഉദ്ഘാടനം ചെയ്തു. ഡോ. വിജയലക്ഷമി രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.സി. മോഹനൻ പഴംപുഴ, യു. പ്രഭാകരൻ മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. ഗീത മുകുന്ദൻ, ബിന്ദു ശശികുമാർ, മുരളി തോളൂർ, പി.യു. ഗോപി, സനിൽ കുമാർ എന്നിവർ സംസാരിച്ചു.