എരുമപ്പെട്ടി: കടങ്ങോട് കാരാമിൽ കുഞ്ഞുകുട്ടൻ നായർ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് നടക്കും.ഭാര്യ: നന്ദിനി. മക്കൾ: ഷീല (അദ്ധ്യാപിക), സുനിൽ (ഗൾഫ്), അനിൽ (മാദ്ധ്യമ പ്രവർത്തകൻ)