എരുമപ്പെട്ടി: വെള്ളറക്കാട് മനപ്പടി നെയ്യൻ കുരീത് മകൻ പാവുണ്ണി (72) നിര്യാതനായി. ഭാര്യ: മർഗ്ഗിലി. മക്കൾ: ജോയ്, പരേതനായ ജോൺസൺ.