ഒല്ലൂർ: ആനക്കല്ല് പാലത്തിങ്കൽ വീട്ടിൽ ശങ്കരൻകുട്ടി മകൻ ശെൽവരാജ് (42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വടൂക്കര എസ്.എൻ.ഡി. പി ശശ്മാനത്തിൽ നടക്കും. ഭാര്യ: ദേവി(ധന്യ). മക്കൾ: അനഘ, അവന്തിക.