narayani
നാരായണി

കണ്ടശ്ശാംകടവ്: പടിയം പള്ളിയിൽ കരുണാകരന്റെ ഭാര്യ നാരായണി (92) നിര്യാതയായി. സംസ്‌കാരം ഒക്ടോബർ 30ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്ത (റിട്ട. അധ്യാപിക), രാജി, പ്രസന്ന, ഉണ്ണികൃഷ്ണൻ, പരേതരായ ഇന്ദിര, ഗോപാലകൃഷ്ണൻ. മരുമക്കൾ: ശശീധരൻ, ചന്ദ്രൻ, സുരേഷ്, ഷീല, ഷീബ.