karthyayani
കാർത്ത്യായനി

കണിമംഗലം: മുണ്ടപ്പാട്ട് പരേതനായ ജയരാജൻ ഭാര്യ കാർത്ത്യായനി (70) നിര്യാതയായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരിയായിരുന്നു. സംസ്‌ക്കാരം ഒക്ടോബർ 30ന് രാവിലെ വടൂക്കര ശ്മശാനത്തിൽ. മക്കൾ: ശ്രീജിത്ത്, ശ്രീനാഥ്. മരുമക്കൾ: രമ്യ, വിവിത.