janahar
ജനഹർ

വലപ്പാട്: മുരിയാംതോട് പരേതനായ താറോട്ട് കുമാരന്റെ മകൻ ജനഹർ (49) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: മീനാക്ഷി. ഭാര്യ: സിന്ധു. മകൾ: നിരജ്ഞന.