ഒല്ലൂർ: കമ്പനിപടിക്ക് സമീപം കൂരൻ കല്ലൂക്കാരൻ പരേതനായ കുഞ്ഞുവറീത് ഭാര്യ ഏല്യ (അമ്മിണി-84) നിര്യതയായി. മക്കൾ: കൊച്ചുമേരി, ആലീസ്, ജോസ്, റാഫി, ജെസ്സി, മേഴ്‌സി, ലൈസി. മരുമക്കൾ: ബേബി, പരേതനായ ജോസ്, ഷീബ, ട്രീസ, ടോമി, റപ്പായി, വിക്ടർ. സംസ്‌ക്കാരം ഒക്ടോബർ 31ന് രാവിലെ 8.30 ന് ഒല്ലൂർ സെന്റ് ആന്റണിസ് ഫോറോനപള്ളി സെമിത്തേരിയിൽ.