ഓർമ്മകൾക്ക് മുന്നിൽ... ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെയും, സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തിന്റെയും ഭാഗമായി തൃശൂർ ഡി.സി.സി ഓഫീൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിന് ഒരുക്കിയ ഇരുവരുടെയും ഛായ ചിത്രങ്ങൾ