മുക്കാട്ടുകര: മേനാച്ചേരി ജോണിയുടെ ഭാര്യ മേരി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുക്കാട്ടുകര സെന്റ് ജോർജ്ജസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രിൻസ് ജെ മേനാച്ചേരി, ഷൈനി ജെ മേനാച്ചേരി. മരുമക്കൾ: സീനി ജോസഫ് എം, പരേതനായ യേശുദാസൻ പി.എ.