തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എട്ടാമത് ഏഷ്യൻ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീം ഗവര്‍ണര്‍ പി. സദാശിവത്തിനൊപ്പം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി. ദിവാകരന്‍ എം.എല്‍.എ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ, സരസ്വതി സദാശിവം, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ഏഷ്യന്‍ യോഗ ഫെഡറേഷന്‍ പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍, കേരള യോഗ അസോസിയേഷന്‍ പ്രസിഡന്റ് ബി.ബാലചന്ദ്രന്‍ എന്നിവര്‍ സമീപം
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എട്ടാമത് ഏഷ്യൻ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ പി. സദാശിവം യോഗാഭ്യസങ്ങള്‍ വീക്ഷിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി. ദിവാകരന്‍ എം.എല്‍.എ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ,ഏഷ്യന്‍ യോഗ ഫെഡറേഷന്‍ പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍, കേരള യോഗ അസോസിയേഷന്‍ പ്രസിഡന്റ് ബി.ബാലചന്ദ്രന്‍ എന്നിവര്‍ സമീപം
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എട്ടാമത് ഏഷ്യൻ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ പി. സദാശിവം യോഗാഭ്യസങ്ങള്‍ വീക്ഷിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി. ദിവാകരന്‍ എം.എല്‍.എ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ,ഏഷ്യന്‍ യോഗ ഫെഡറേഷന്‍ പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം