എലൈവ് ഫൌണ്ടേഷന്റെ രണ്ടാമത് എലൈവ് ഗോള്‍ഡന്‍ ഇയര്‍ അവാര്‍ഡ് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കാനായി കുഞ്ഞിരാമന് ഡോ. ഡി. ബാബുപോള്‍ നല്‍കുന്നു. അവാര്‍ഡ് ജേതാക്കളായ ഡോ. കെ. ലളിത, ടോം സതര്‍ലാന്‍ഡ്, എലൈവ് ഫൌണ്ടേഷന്‍ സി.ഇ.ഒ ബി.ആര്‍.ബി പുത്രന്‍, സി.ഒ.ഒ ഡോ. ഷിറാസ് ബാവ, ജി. എസ്. പ്രദീപ് എന്നിവര്‍ സമീപം