gurumargamജനന മരണങ്ങൾകൊണ്ട് ചുടുകാടുപോലെ തോന്നുന്ന സംസാര രംഗത്തു കളിയാടി ശവങ്ങളെ എരിച്ച ഭസ്മം പൂശിയപോലെ തേജോമയമായി വിളങ്ങുന്ന സുബ്രഹ്മണ്യമൂർത്തി കാത്തുരക്ഷിക്കണം.