വിതുര: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, വിതുര ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, എെ.ടി.ഡി.പി എന്നിവയുടെ ആഭിമുഖ്യത്തിൽ വിതുരയിൽ സംഘടിപ്പിച്ച ജില്ലാപഞ്ചായത്തംഗം വി. വിജുമോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഷാഹുൽനാഥ് അലിഖാൻ, എം .ലാലി, മഞ്ജുഷാ ആനന്ദ്, പ്രേം ഗോപകുമാർ എന്നിവർ പങ്കെടുത്തു.